Breaking News

കൊടകര ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് മികച്ച കര്‍ഷകരെ ആദരിക്കുന്നു

29/11/2015 ല്‍ നടക്കുന്ന കൊടകര ഫാര്‍മേഴ്‌സ് സഹകരണ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ച് ബാങ്ക് അംഗങ്ങളില്‍ നിന്നും മികച്ച കര്‍ഷകനേയും/കര്‍ഷകയേയും, മികച്ച പട്ടികജാതി/പട്ടികവര്‍ഗ്ഗ കര്‍ഷകനേയും/കര്‍ഷകയേയും, മികച്ച ക്ഷീരകര്‍ഷകനേയും ആദരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. അര്‍ഹതയുള്ള വ്യക്തികള്‍ ബാങ്കില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി 19/11/2015 ആയിരിക്കും. കര്‍ഷകര്‍ക്ക് നിലവും കരഭൂമിയും ഉള്‍പ്പെടെ കുറഞ്ഞത് 50 സെന്റ് ഭൂമിയെങ്കിലും ഉണ്ടായിരിക്കണം. വനിതകള്‍ക്ക് ഏതെങ്കിലും 50 സെന്റ് ഭൂമി ഉണ്ടായാല്‍ മതി. ക്ഷീരകര്‍ഷകര്‍ക്ക് ചുരുങ്ങിയത് കറവയുള്ള 3 കാലികളെങ്കിലും ഉണ്ടായിരിക്കണം. അപേക്ഷയോടൊപ്പം തന്‍ വര്‍ഷത്തെ (201516) നികുതി അടച്ച രശീതിയുടെ കോപ്പി കൂടി ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ബാങ്കുമായി ബന്ധപ്പെടേണ്ടതാണ്.

Related posts

1 Comment

  1. MARTIN

    It is farmers bank’s responsibility to find out the best candidate who is deserving to get felicitated every year from its members. The bank should not seek for an application to honor them, instead bank must find out who is the deserving person to be felicitated for their contribution towards in the field, bank can ask its members or elected members to recommend for the award for various category such as who is emergin young farmer who excel in various fields, honor the farmers who is in the field of agriculture is so many decades, etc. If you follow these type of norms to find a deserved farmer it will be more meaningful than self proclaimed farmer or self apprisal from the farmer. Farmers Bank must think about this and spend their time to find out the right person for this awards.

    Regards

    Reply

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!