Breaking News

ലയണ്‍സ്‌ക്ലബിന്റെ സൗജന്യ തിമിരശസ്ത്രക്രിയാക്യാമ്പ് ഞായറാഴ്ച

കൊടകര: മനക്കുളങ്ങര ലയണ്‍സ്‌ക്ലബിന്റെ ആഭിമുഖ്യത്തില്‍ അറുപത്തിയാറാമത്  സൗജന്യ നേത്ര പരിശോധന, തിമിരശസ്ത്രക്രിയാക്യാമ്പ് നാളെ രാവിലെ 9 മുതല്‍ കൊടകര ഗവ.എല്‍.പി .സ്‌കൂളില്‍ നടക്കും. കൊടകര ബ്ലോക്കിനെ തിമിരവിമുക്തമാക്കുക എന്ന ലക്ഷ്യമിട്ട് നടത്തുന്ന ക്യാമ്പില്‍ ഇതുവരെ ആയിരത്തോളം പേര്‍ കാഴ്ചയുടെ ലോകത്തെത്തിച്ചു. ഉച്ചക്ക് 1 വരെയാണ് ക്യാമ്പ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!