Breaking News

സ്‌കൂള്‍ പരിസരത്ത് ലഹരി വില്‍പ്പന; മധ്യവയസ്‌കന്‍ അറസ്റ്റില്‍

വെള്ളിക്കുളങ്ങര: വിദ്യാലയത്തിനുസമീപം ഹാന്‍സ് വില്‍പ്പന നടത്തുകയായിരുന്ന മധ്യവയസ്‌കനെ വെള്ളിക്കുളങ്ങര പോലീസ് അറസ്‌ററുചെയ്തു. വെള്ളിക്കുളങ്ങര മോനൊടി നാരായണമംഗലത്ത് രാമകൃഷഅണനാണ് അറസ്റ്റിലായത്.ഇയാളില്‍നിന്നും 180 പാക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തു. സ്‌കൂളിനുസമീപത്ത് ഓട്ടോറിക്ഷയിലിരുന്നാണ് ഇയാള്‍ ഹാന്‍സ് വില്‍പ്പന നടത്തിയിരുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!