Breaking News

ഡൈനാമോസ് സ്‌പോടിങ്ങ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഫുട്‌ബോള്‍ പരിശീലനക്യാമ്പ്

കൊടകര : ഡൈനാമോസ് സ്‌പോടിങ്ങ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഫുട്‌ബോള്‍ പരിശീലനക്യാമ്പ് ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ സ്റ്റേഡിയത്തില്‍ 01/12/2015 ന് ഉച്ചതിരിഞ്ഞ് 4.30 ന് ആരംഭിക്കുന്നു. 19 വയസ്സിന് താഴെയുള്ളവര്‍ക്ക് 01/01/1996 ശേഷം ജനിച്ചവര്‍) പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ളവര്‍ ഫുട്‌ബോള്‍ കിറ്റുമായി എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9961466702, 9562155435, 9846930053 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!