Breaking News

ജനപ്രതിനിധികള്‍ക്ക് സ്വീകരണവും വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും സംഘടിപ്പിച്ചു

sweekaramകൊടകര : പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി. സ്‌കൂളില്‍ പുതിയതായി സ്ഥാനമേറ്റ കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദിനും വാര്‍ഡ് മെമ്പര്‍ ടി.വി. പ്രജിത്തിനും സ്വീകരണം നല്‍കി. ഉപജില്ലാശാസ്‌ത്രോത്സവത്തിലും, പിന്നീട് നടന്ന റവന്യൂ ജില്ല ശാസ്‌ത്രോത്സവത്തിലും വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.

കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍, വാര്‍ഡ് മെമ്പര്‍ ടി.വി. പ്രജിത്ത്, സ്‌കൂള്‍ മാനേജര്‍ ഫാ. പോളി പുതുശ്ശേരി, പി.ടി.എ. പ്രസിഡന്റ് കെ.എസ്. ഗിരീശന്‍, ഹെഡ്മിസ്ട്രസ്സ് കെ.എല്‍. ലിസി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!