Breaking News

കനകമല മാര്‍തോമ ദീപപ്രയാണത്തിന് ഉജ്ജ്വലതുടക്കം

Apple

Hits: 38

KANAKAMALAകനകമല : കനകമല മാര്‍തോമ കുരിശുമുടി തീര്‍ത്ഥാടനത്തില്‍ നോമ്പുകാല തീര്‍ത്ഥാടനത്തിനൊരുക്കമായി ആരംഭിച്ച മാര്‍തോമ ദീപപ്രയാണത്തിന്റെ ആദ്യഘട്ടം തീര്‍ത്ഥാടനം കേന്ദ്രം റെക്ടര്‍ ഫാ. ആന്റോ ജി ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിലേക്ക് യാത്രയായി.

100 കണക്കിന് വിശ്വാസികളോടൊപ്പം കൈക്കാരന്‍ പോള്‍സണ്‍ കുയിലാടന്‍, സിജോയ് പാറയ്ക്കല്‍, ഷാജു വെളിയന്‍, ജന. കണ്‍വീനര്‍ വര്‍ഗ്ഗീസ് കള്ളിയത്തുപറമ്പില്‍, ദീപപ്രയാണം കണ്‍വീനര്‍ ബിജു ചുളളി, എന്നിവര്‍ പങ്കെടുത്തു. ഏഴ് ഘട്ടങ്ങളിലായി 14 പുണ്യസ്ഥലങ്ങളിലൂടെ നടത്തുന്ന ദീപപ്രയാണം ഫെബ്രുവരി 7-ാം തിയ്യതി കനകമലയില് ഏത്തിച്ചേരുന്നതോടെ 77-ാമത് നോമ്പ്കാല തീര്‍ത്ഥാടനത്തിന് തുടക്കമാകുമെന്ന് തീര്‍ത്ഥാടനം കേന്ദ്രം പി.ആര്‍.ഒ. ഷോജന്‍ ഡി വിതയത്തില്‍ അറിയിച്ചു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.