Breaking News

ഡോ. ബി.ആര്‍. അംബേദ്ക്കറുടെ 59 -ാം ചരമവാര്‍ഷികം ആചരിച്ചു.

KDA Sambava Sabha Ambedkar Dinachranamചെമ്പുച്ചിറ : സാംബവ മഹാസഭ ചെമ്പുച്ചിറ ശാഖ 517 ഇന്ത്യന്‍ ഭരണഘടന ശില്‍പിയും, ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോജകനുമായ ഭാരതരത്‌നം ഡോ. ബി.ആര്‍. അംബേദ്ക്കറുടെ 59 -ാം ചരമവാര്‍ഷികം ആചരിച്ചു. ചെമ്പുച്ചിറ ശാഖ പ്രസിഡന്റ് വേലായുധന്‍ എ.കെ. അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്വ്‌മെന്റ് ജില്ലാ പ്രസിഡന്റ് പി.എ. രഘു ഉദ്ഘാടനം ചെയ്തു. രാജന്‍ ആളുരുത്താന്‍, വിശ്വം പി.കെ., ബാലസംഘം സെക്രട്ടറി അമല്‍ കൃഷ്ണ പി.ബി., നിഖില്‍ പി.വി. എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!