കനകമല : കനകമല മാര്‍തോമ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നോമ്പുകാലതീര്ത്ഥാടനത്തിനൊരുക്കമായി നടത്തടെുന്ന മാര്‍തോമ ദീപപ്രയാണം ചങ്ങനാശ്ശേരി രൂപതയിലെ അതിപുരാത ദേവാലയമായ ചമ്പക്കുളം കല്ലൂര്കോട് സെന്റ ് മേരീസ് ഫൊറോന വികാരി ഫാ. ജോസഫ് വാണിയംപുരയ്ക്കല്‍, അസി. വികാരിമാരായ ഫാ.ിജു മണവത്ത്, ഫാ.ആന്‍േറാ കുണ്ടുപറമ്പില്‍, ഇടവകജനങ്ങള്‍ ചേര്‍ന്ന് സ്വീകരിച്ചു.
തെക്കന്‍ കേരളത്തിലെ ക്രൈസ്തവ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ദീപപ്രയാണത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി. ഫാ.ിനീഷ് മാങ്കുടിയില്‍, കൈക്കാരന് ഷോജന്‍ ഡി വിതയത്തില്‍, കണ്‍വീനര്‍ ജോസ് കറുകുറ്റിക്കാരന്‍, ജോസ് കുയിലാടന്, എന്നിവര്‍ ദീപപ്രയാണത്തിന് നേതൃത്വം നല്കി.