നന്തിക്കര : സനല്‍ സുഗതന്റെ KL 45 A 6335 എന്ന നമ്പറുള്ള റോയല്‍ എന്‍ഫീല്‍ഡു് ബൈക്ക് നന്തിക്കരയിലെ വീട്ടില്‍ നിന്നും ചൊവാഴ്ച രാവിലെ മോഷ്ട്ടിച്ചിരിക്കുന്നു. പുതുക്കാട് പോലിസ് സ്റ്റേഷനില്‍ പരാതി നല്കി. ബൈക്കിനെ കുറിച്ച് എന്തെങ്ങിലും വിവരം ലഭിക്കുന്നവര്‍ 9995280041 / 9447051184 എന്ന നമ്പറില്‍ അറിയിക്കുവാന്‍ താല്പര്യപ്പെടുന്നു.