Breaking News

സാമൂഹ്യസുരക്ഷപെന്‍ഷന്‍ ബാങ്ക് അക്കൗണ്ട് മുഖേന ലഭിക്കും

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും സാമൂഹ്യസുരക്ഷപെന്‍ഷന്‍ പോസ്റ്റ്ഓഫീസ് അക്കൗണ്ടില്‍ നിന്നും മാറ്റി ബാങ്ക് അക്കൗണ്ട് മുഖേന ലഭിക്കുന്നതിന് ആഗ്രഹിക്കുന്നവര്‍ ബാങ്ക്അക്കൗണ്ട് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ കോപ്പി പെന്‍ഷന്‍ ഐ.ഡി.നമ്പര്‍ സഹിതം അപേക്ഷ 2016 ജനുവരി 15നകം പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!