Breaking News

വിദ്യാരംഗം കലാസാഹിത്യവേദി സാഹിത്യോത്സവം സാഹിതീയം 2016

classകൊടകര: ചാലക്കുടി വിദ്യാഭ്യാസ ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ സാഹിത്യോത്സവം ”സാഹിതീയം 2016” പൊതുസമ്മേളനം മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി സുബ്രന്‍ ഉദ്ഘാടനം ചെയ്തു. മൂലംകുടം എസ്.എന്‍.വി.യു.പി സ്‌കൂളില്‍ രണ്ടു ദിവസമായി നടന്ന ശില്‍ശാലയില്‍ അഞ്ഞൂറോളം കുട്ടികള്‍ പങ്കെടുത്തു. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ തലത്തില്‍ നടത്തിയ ശില്‍ശാലകളില്‍ മികവു പുലര്‍ത്തിയവരെ പങ്കെടുിച്ചാണ് ഉപജില്ലാതലത്തില്‍ കലാസാഹിത്യ ആസ്വാദന ശില്‍ശാലകള്‍ സംഘടിിച്ചത്. ഈ രംഗത്തെ പ്രശസ്തര്‍ ശില്‍ശാല നയിച്ചു.

സാഹിതീയം 2016 കൈരളി ചാനല്‍ മാമ്പഴം ഫെയിം തൃശൂര്‍ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കവിതകള്‍ക്കൊം ഇടയ്ക്ക വായിച്ച് അദ്ദേഹം വിസ്മയമായി. വാര്‍ഡ് മെമ്പര്‍ വൃന്ദ ഭാസ്‌കരന്‍, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.വി ശശി, വിദ്യാരംഗം റവന്യൂ ജില്ലാ കണ്‍വീനര്‍ എം.പി പ്രസന്നകുമാരി, കൊടകര ബി.പി.ഒ കെ. നന്ദകുമാര്‍, എസ്.എന്‍.വി.യു.പി.എസ് സ്‌കൂള്‍ മാനേജര്‍ പി.ജി ഉണ്ണികൃഷ്ണന്‍, എച്ച്.എം ഫോറം കണ്‍വീനര്‍ സോഫി ജോസഫ്, വികസനസമിതി കണ്‍വീനര്‍ സാജു ജോര്‍ജ്ജ്, എസ്.എന്‍.വി.യു.പി.എസ് ഹെഡ്മിസ്ട്ര ് എം. മിനി, പി.ടി.എ പ്രസിഡന്റ് സി.സി ബിജു,
വിദ്യാരംഗം ജോയിന്റ് കോഓര്‍ഡിനേറ്റര്‍ ഐ.എന്‍ ശ്രീജ എന്നിവര്‍ പ്രസംഗിച്ചു.

സമാപനസമ്മേളനം മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ഷീല തിലകന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ജയ ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷയായി. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.വി ശശി സമ്മാനദാനം നടത്തി. ചാലക്കുടി ബി.പി.ഒ ജി ി റോഡ്രിക്‌സ് എം., പി.ടി.എ പ്രസിഡന്റ് നസീമ സുധീര്‍, വിദ്യാരംഗം ജോയിന്റ് കോ ഓര്‍ഡിനേറ്റര്‍ കെ.എസ്. ശുഭ എന്നിവര്‍ പ്രസംഗിച്ചു. സാഹിത്യ പ്രതിഭാ പുരസ്‌കാരം നേടിയ 26 കുട്ടികളെ ജില്ലാതല
ശില്‍ശാലയിലേക്ക് തിരഞ്ഞെടുത്തു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!