Breaking News

കനകമല കണ്‍വെന്‍ഷന്‍ ആരംഭിച്ചു

Captureകൊടകര : കനകമല മാര്‍തോമ കുരിശുമുടി തീര്‍ത്ഥാടന കേന്ദ്രത്തില്‍ നോമ്പുകാല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി കനകമല ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫാ. ജോണ്‍ കവലക്കാട്ട് ഉദ്ഘാടനം ചെയ്തു. 3 ദിവസങ്ങളിലായി നടത്തപ്പെടുന്ന കണ്‍വെന്‍ഷന് ഫാ. കുരിയന്‍ കാരിക്കച്ചാല്‍, ബ്ര. റിജി കൊട്ടാരം, ബ്ര. പീറ്റര്‍ ചേരാനല്ലൂര്‍. ബ്ര. സുനില്‍ കൈതാരം എന്നിവര്‍ നേതൃത്വം നല്‍കും.

ഉദ്ഘാടന ചടങ്ങിന് തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. ആന്റോ ജി. ആലപ്പാട്, ഫാ. ജിന്റോ പെരെപ്പാടന്‍, കൈക്കാരന്മാരായ പോള്‍സന്‍ കുയിലാടന്‍, ഷോജന്‍ ടി. വിതയത്തില്‍, സിജോയ് പാറയ്ക്കല്‍, ഷാജു വെളിയന്‍, തീര്‍ത്ഥാടനം കണ്‍വീനര്‍ വര്‍ഗ്ഗീസ് കള്ളിയത്ത് പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!