Breaking News

നിറവ് 2016 വിനോദവിജ്ഞാന വിരുന്ന് വെള്ളിയാഴ്ച മുതല്‍

കൊടകര: മൂലംകുടം പാര്‍വ്വണം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന നിറവ് 2016 വിനോദവിജ്ഞാന വിരുന്ന്് ഈ മാസം 8 മുതല്‍ 12 വരെ മൂലംകുടം എസ്.എന്‍.വി.സ്‌കൂളില്‍ നടക്കും. രാജന്‍ നെല്ലായി(നാട്ടറിവും നാടന്‍ പാട്ടുകളും),  പി.ജി.മനോജ്(നമുക്കൊരു നാടകം കളിക്കാം), അനൂപ് സിംഗ് പള്ളത്തേരി (ഫോട്ടോഗ്രഫി), ഒ.എസ്.സതീഷ്(നമ്മുടെ സംസ്‌കാരം), വര്‍ഗീസാന്റണി(കവിതകളുടെ ലോകം), മനോജ്(കുരുത്തോല കൈവേല), ധര്‍മ്മരാജന്‍(പ്രകൃതിയെ അടുത്തറിയാം), കെ.കെ.സോമന്‍(ശാസ്ത്രപരീക്ഷണങ്ങള്‍), മോഹന്‍ദാസ് മാസ്റ്റര്‍(പാട്ടിന്റെ പാലാഴി), സി.കെ.ഉത്തമന്‍(ഗണിതം മധുരം), എന്‍.എസ്.സന്തോഷ്്ബാബു(നേതൃപാടവം) , രാമകൃഷ്ണന്‍ മാസ്റ്റര്‍, എം.കെ.കൃഷ്ണന്‍ (വരയും കുറിയും -ചിത്രകല)  എന്നിവര്‍ ക്യാമ്പില്‍ ക്ലാസുകള്‍ നയിക്കും. പ്രകൃതിയിലേക്ക് ഒരു യാത്ര, സിനിമപ്രദര്‍ശനം, നക്ഷത്രനിരീക്ഷണം എന്നിവയും ഉണ്ടാകും.   പങ്കെടുക്കാനാഗ്രഹിക്കു്ന്നവര്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍  9895222535

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!