Breaking News

സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് അദ്ധ്യാപകരുടെ അപേക്ഷ ക്ഷണിക്കുന്നു.

സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, കൊടകരയില്‍ ഹിന്ദി വിഭാഗത്തിലേക്ക് യോഗ്യതയുള്ള അദ്ധ്യാപകരുടെ അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുളളവര്‍ 5 ദിവസത്തിനകം താഴെ കാണുന്ന വിലാസത്തില്‍ ബന്ധപ്പെടുക: സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, കൊടകര, പി.ബി.നമ്പര്‍ 18, തൃശൂര്‍ – 680 684, കേരളം, ഇന്ത്യ, ഫോണ്‍ : 0480 2713713

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!