Breaking News

നന്തിക്കര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു പരീക്ഷയില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍

KDA GHSS Nandikara Full A +-page-001
കൊടകര : നന്തിക്കര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ – അഷിത കെ.എ., ദേവിക ജെ., സിജില്‍ ജോയ് (ബയോളജി സയന്‍സ്), ഫവാസ് മജീദ്, ഹരികൃഷ്ണന്‍ എ.എം., ശരത് കെ.രാജന്‍ (കമ്പ്യൂട്ടര്‍ സയന്‍സ്), ആര്യലക്ഷ്മി കെ.എസ്., രേവതി ശിവാനന്ദന്‍ (കോമേഴ്‌സ്).

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!