Breaking News

ദേശീയപാതയിൽ അമിത വേഗതക്കാർ ശ്രദ്ധിക്കുക…

അമിത വേഗതക്കാർ ശ്രദ്ധിക്കുക..കൊടകര ദേശീയ പാതയില്‍ റഡാര്‍ ക്യാമറ വെച്ച് വാഹനങ്ങളുടെ അമിതവേഗം നിരീക്ഷിക്കുന്ന പോലിസുകാര്‍ ..

ദേശീയപാതയിൽ അപകടം പെരുകുന്നുന്നതിനു കാരണം ചില വാഹനങ്ങളുടെ അമിത വേഗം.  ഇതു പരിശോധിക്കാൻ സ്പീഡ് റാഡാർ സംവിധാനവുമായി ഇറങ്ങിയ പോലീസ് ഞെട്ടിപ്പോയി. ചില വാഹനങ്ങളുടെ വേഗം മണികൂറിൽ 150 കിലോമീറ്റർ.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!