വാസുപുരം : വാസുപുരം വാസുദേവപുരം വിഷ്ണു-ശിവക്ഷേത്രത്തില്‍ പഞ്ചാരിമേളത്തില്‍ പരിശീലനം നേടിയ വിദ്യാര്‍ഥികളുടെ അരങ്ങേറ്റം നടന്നു. പെരുവനം പ്രകാശന്‍മാരാരുടെ ശിക്ഷണത്തില്‍ പരിശീലിച്ച 7 പേരാണ് പഞ്ചാരിയുടെ രണ്ടാംകാലം മുതല്‍ കയ്യുംകോലും ഉപയോഗിച്ച് കൊട്ടി അരങ്ങേറിയത്.