Breaking News

കൊടകര ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് നേന്ത്രവാഴക്കന്ന് വിതരണം ചെയ്യുന്നു

Apple

Hits: 76

കൊടകര : കൊടകര ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് വാഴകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബാങ്കിലെ മെമ്പര്‍മാര്‍ക്ക് ഒരു കുടുംബത്തിന് 5 നേന്ത്രവാഴ കന്നും 5 കിലോ ജൈവ വളവും വിതരണം ചെയ്യുന്നു.

11 ന് രാവിലെ 10 മുതല്‍ 19 ന് വൈകീട്ട് 5 മണി വരെ ബാങ്ക് ഹെഢാഫിസിലും പേരാമ്പ്ര, മറ്റത്തൂര്‍ ബ്രാഞ്ചുകളിലും മുന്‍ കൂട്ടി പേരു രജിസ്ട്രര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുവാന്‍ വരുന്നവര്‍ റേഷന്‍ കാര്‍ഡും ബാങ്ക് ഐഡന്റിറ്റി കാര്‍ഡും കൊണ്ടുവരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബാങ്കുമായി ബന്ധപ്പെടുക. ഫോണ്‍ : 2720239, 2726346, 0726581

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.