ആളൂര്‍:ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെയും തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടേയും ആന്റി നര്‍ക്കോട്ടിക്ക് സെല്ലിന്റെയും ആ’ിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി.
ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ ഉദ്ഘാടനം ചെയ്തു.സി.ഡി.എസ്. ചെയര്‍പെഴ്സണ്‍ ജയ’ാരതി അദ്ധ്യക്ഷത വഹിച്ചു.സിവില്‍ പോലീസ് ഓഫീസര്‍മാരായ ശിവദാസ് കെ.കെ., ദിനേഷ് കെ., കൊടകര സബ്ബ് ഇന്‍സ്പെക്ടര്‍ ജിബു ജോണ്‍,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അംബിക ശിവദാസന്‍,പഞ്ചായത്ത് മെമ്പര്‍ ഷാജു ടി.വി.,മറ്റത്തൂര്‍ ഗ്രന്ഥശാല കണ്‍വീനര്‍ ഹക്കിം കളിപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.