Breaking News

പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി. സ്‌കൂളില്‍ ഓണാഘോഷം നടത്തി

KDA St. Antonys UP School Perambra Onaghoshamപേരാമ്പ്ര  : പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി. സ്‌കൂളില്‍ ഓണാഘോഷം നടത്തി. ഓണാഘോഷം വാര്‍ഡ് മെമ്പര്‍ ടി.വി. പ്രജിത്ത് ഉദ്ഘാടനം ചെയ്തു.

മാനേജര്‍ ഫാ. പോളി പുതുശ്ശേരി, പി.ടി.എ. പ്രസിഡന്റ് പ്രസന്നകുമാര്‍ പി.വി., എം.പി.ടി.എ. പ്രസിഡന്റ് സിന്ധു ഷാബു, പ്രധാനാധ്യാപിക കെ.എല്‍. ലിസി എന്നിവര്‍ സംസാരിച്ചു. പൂക്കളമത്സരം, മേളം, പുലികളി, മാവേലി മന്നന്‍, പൂക്കളം, തിരുവാതിരകളി എന്നിവയുണ്ടായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!