Breaking News

സീതാലക്ഷ്മിക്ക് മലയാളം ഉപന്യാസ രചനയില്‍ ഒന്നാം സ്ഥാനം

Seethalakshmiകോടാലി : സി.ബി.എസ്.ഇ. തൃശ്ശൂര്‍ ജില്ലാ കലോത്സവത്തില്‍ കാറ്റഗറി 3 മലയാളം ഉപന്യാസ രചനയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കോടാലി ശ്രീനാരായണ വിദ്യാമന്ദിര്‍ സെന്‍ട്രല്‍ സ്‌കൂളിലെ സീതാലക്ഷ്മി.കെ.എസ്.  സീതാലക്ഷ്മിക്ക് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ അഭിനന്ദനങ്ങൾ…

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!