Breaking News

യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

youth-congress-marchകോടാലി: നോട്ടുകള്‍ ആസാധുവാക്കി സാമ്പത്തികമാന്ദ്യം സൃഷ്ടിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ മറ്റത്തൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്. ബി. ടി യുടെ കോടാലി ബ്രാഞ്ചിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ടി. എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു .

യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ലിന്റോ പള്ളിപറമ്പന്‍ അദ്ധ്യക്ഷതവഹിച്ചു, ഏ. എം. ബിജു ഷാഫി കല്ലുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ആഷിക്ക് ഹംസ, വിനു. വി. സി, ജെയ്‌സന്‍. വി. എല്‍, ഡെല്‍വിന്‍ മംഗലന്‍, ലിനോമൈക്കിള്‍, ലിജോ ജോര്‍ജ്ജ്, ഭാഗീഷ് ബൈജു, ഷില്‍ജു കെ. സി, വിനോദ് കാഞ്ഞുത്തറ എന്നിവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി.

Related posts

2 Comments

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!