ആറേശ്വരം ശ്രീധര്‍മശാസ്താക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ഇന്ന് ആഘോഷിക്കും.

Aareswaram Temple1കൊടകര: മധ്യകേരളത്തിലെ ശബരിമല എന്നറിയപ്പെടുന്ന കൊടകര വാസുപുരം ആറേശ്വരം ശ്രീധര്‍മശാസ്താക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ഇന്ന് ആഘോഷിക്കും.

അഭിഷേകം,നിവേദ്യം, നവകം,പഞ്ചഗവ്യം, കലശം, ഉച്ചപൂജ, കാവടിയാട്ടം,ശാസ്താംപാട്ട് എന്നിവയുണ്ടാകും. ശബരീശദര്‍ശനത്തിനും ക്ഷേത്രസന്നിധിയിലെ പാറയിടുക്കിലെ പുനര്‍ജനിനൂഴ്ന്ന് പുണ്യംനേടാനുമായി ആയിരങ്ങള്‍ ഇന്ന് കുന്നിന്‍മുകളിലെ ഈ ക്ഷേത്രത്തിലെത്തും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!