Breaking News

നെല്‍വയല്‍ സംരക്ഷണക്യാമ്പയിന്‍

nelvayalകൊടകര : ശാസ്ത്രസാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള കൊടകര നെല്‍വയല്‍സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ നെല്‍വയല്‍ സംരക്ഷണക്യാമ്പയിന്‍ നടത്തി. പരിഷത്ത് ജില്ലാട്രഷറര്‍ കെ.എസ്.അന്‍ഷാദ് ഫ്‌ളാഗ് ഓഫ് ചെയ്തു. പി.ക.അജയ്കുമാര്‍, കെ.എസ്.സന്തോഷ്, ടി.എ.വേലായുധന്‍, എ.ടി.ജോസ്, സി.കെ.ശശി, കെ.കെ.അനീഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!