കൊച്ചിന്‍ മുസരീസ് ബിനാലെ ആര്‍ട് ബൈ ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായി ഇഞ്ചക്കുണ്ട് ലൂര്‍ദ്പുരം ഗവ യു പി സ്‌കൂളില്‍ പാഴ് വസ്തുക്കള്‍ കൊണ്ടുള്ള കളിപ്പാട്ട നിര്‍മാണ പരിശീലനവും കഥപറയല്‍ ശില്‍പശാലയും നടത്തി .
അരുണ്‍ലാല്‍ കൂറ്റനാട് അഖില്‍ കോട്ടക്കല്‍ ജിഷ്ണു തിരൂര്‍ സുബൈദ കെ എസ് വളാഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി പി ടി എ പ്രസിഡണ്ട്എ ആര്‍ പ്രകാശന്‍ കെ പി രമണി വി കെ വാസന്തി ദൃശ്യ ടി പി എന്നിവര്‍ സംസാരിച്ചു