Breaking News

അടുക്കളത്തോട്ടം ; ഫലവൃക്ഷതൈ വിതരണം ചെയ്തു

Apple

Hits: 276

2016-17 സാമ്പത്തിക വര്‍ഷത്തിലെ കാര്‍ഷികമേഖലയിലെ ജനകീയാസൂത്രണ പദ്ധതികളായ അടുക്കളത്തോട്ടം, ഫലവൃക്ഷതൈ വിതരണം എന്നിവ ബഹു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. ശ്രീ.എം.ഡി.നാരായണന്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയിð കൃഷി ഓഫീസര്‍ സ്വാഗതവും കൃഷി അസിസ്റ്റന്റ് നന്ദിയും പറഞ്ഞു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.