Breaking News

കനകമല കുരുശുമുടി 9-ാം ഘട്ട ദീപ പ്രയാണം ആരംഭിച്ചു

കനകമല: മാര്‍തോമ കുരുശുമുടി 78-ാമത് തീര്‍ത്ഥാടനത്തിനൊരുക്കമായുള്ള 9-ാംഘട്ട ദീപപ്രയാണം സെന്റ് വിന്‍സെന്റ് ഡി പോള്‍ കുടുംബയൂണിറ്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. കുറുവിലങ്ങാട് വിശുദ്ധ മര്‍ത്തമറിയം ഫെറോന പള്ളിയില്‍ നിന്നും വികാരി. റവ. ഡോ. ജോസഫ് തടത്തില്‍ തെളിച്ച ദീപം കനകമല തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ. ആന്റോ ജി. ആലപ്പാട്ട് ഏറ്റുവാങ്ങി.

കൈക്കാരന്‍മാരായ ജോര്‍ജ്ജ് പന്തല്ലൂക്കാരന്‍, വര്‍ഗ്ഗീസ് കുയിലാടന്‍, വര്‍ഗ്ഗീസ് കള്ളിയത്ത്പറമ്പില്‍, ഷിബു കള്ളിയത്ത് പറമ്പില്‍ ജനറല്‍കണ്‍വീനര്‍ വര്‍ഗ്ഗീസ് കളത്തിങ്കല്‍, ദീപ പ്രയാണ കണ്‍വീനര്‍ ബിനോയ് മഞ്ഞളി യൂണിറ്റ് പ്രസിഡന്റ് സാന്റോ ഊക്കന്‍ എന്നിവര്‍ ദീപപ്രയാണത്തിന് നേതൃത്വം നല്‍കി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!