മനക്കുളങ്ങര ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ പുസ്തക പ്രദര്‍ശനം നടത്തി

കൊടകര : മനക്കുളങ്ങര ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ കെ. വി. യു. പി. സ്‌കൂള്‍ പരിസരത്ത് 1.03.2017 ബുധനാഴ്ച്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 മണി വരെ പുസ്തക പ്രദര്‍ശനം നടത്തി. കൊടകര ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ. എല്‍. പാപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!