Breaking News

പോള്‍ മംഗലന്റെ കുടുംബത്തിന് സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം നടത്തി.

കൊടകര: അകാലത്തില്‍ നിര്യാതനായ കനകമല സ്വദേശി പോള്‍ മംഗലന്റെ കുടുംബത്തിന് സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ദാനം നടത്തി. എം.കെ. ജോര്‍ജ്ജ് താക്കോല്‍ദാനം നിര്‍വ്വഹിച്ചു.

കോടശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷ ശശിധരന്‍ അധ്യക്ഷയായിരുന്നു.പറപ്പൂക്കര ഫൊറോനാ വികാരി ഫാ: ജോണ്‍ കവലക്കാട്ട് മുഖ്യാതിഥിയായിരുന്നു. കനകമല തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ: ആന്റോ .ജി. ആലപ്പാട്ട്, കോടശ്ശേരി ഗ്രാമപഞ്ചായത്തംഗം ശകുന്തള വത്സന്‍, കെ.കെ. ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!