Breaking News

കൊടകര,ആളൂര്‍,മറ്റത്തൂർ ഗ്രാമ പഞ്ചായത്തില്‍ തൊഴില്‍ രഹിത വേതന വിതരണം

കൊടകര : ആളൂര്‍, കൊടകര,മറ്റത്തൂർ  ഗ്രാമ പഞ്ചായത്തില്‍ തൊഴില്‍ രഹിത വേതന വിതരണം 2017 മാര്‍ച്ച് 21,22,23 തീയതികളില്‍ രാവിലെ 11:00 മുതല്‍ 3:00 മണി വരെ വിതരണം ചെയ്യുന്നു. ഗുണഭോക്താക്കള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകണം

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!