Breaking News

പേരാമ്പ്ര ആയുര്‍വേദാശുപത്രിക്ക് പുതിയബ്ലോക്ക് നിര്‍മിക്കാന്‍ 1 കോടി

Apple

Hits: 293

കൊടകര: പേരാമ്പ്ര ഗവ.ആയുര്‍വേദാശുപത്രിക്ക് പുതിയബ്ലോക്ക് നിര്‍മിക്കുന്നതിന് മ ണ്ഡലം ആസ്തിവികസനഫണ്ടില്‍നിന്നും 1 കോടിരൂപയുടെ ഭരണാനുമതി ലഭിച്ചതായി ബി.ഡി.ദേവസി എം.എല്‍.എ അറിയിച്ചു.

സ്ത്രീകളുടേയും പുരുഷന്‍മാരുടേയും വാര്‍ഡുകളാണ് പുതിയബ്ലോക്കിലുണ്ടാവുക.നേരത്തെയുണ്ടായിരുന്ന വാര്‍ഡ്‌കെട്ടിടം ജീര്‍ണാവസ്ഥയിലായതിനെത്തുടര്‍ന്നാണ് പുതിയവാര്‍ഡുകള്‍ നിര്‍മിക്കുന്നതിന് നടപടിയായത്.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.