Breaking News

സൗദിയില്‍ മലയാളി ദമ്പതികളും മകനും കാറപകടത്തില്‍ മരിച്ചു

Apple

Hits: 2752

വെള്ളിക്കുളങ്ങര : മക്ക മദീന എക്‌സ്പ്രസ്സ് ഹൈവേയില്‍ ഉണ്ടായ കാറപകടത്തില്‍ മലയാളി ദമ്പതികളും മകനും മരണമടഞ്ഞു. വെള്ളിക്കുളങ്ങര സ്വദേശി കറുപ്പന്‍ വീട്ടില്‍ അഷറഫ് ,ഭാര്യ റസിയ , മകന്‍ ഹഫ്‌നാസ് അഷറഫ് എന്നിവരാണ് മരിച്ചത് രണ്ടുമക്കള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഉംറയും പെരുന്നാള്‍ നിസ്‌കാരവും കഴിഞ്ഞു മക്കയില്‍ നിന്നും മദീനയിലേക്ക് പോകുമ്പോളായിരുന്നു അപകടം. ഞായറാഴ്ച വൈകുന്നേരമായിരുന്നു അപകടം ഉണ്ടായത്. ദമാമില്‍ ടാക്‌സി ഡ്രൈവറായ അഷറഫ് തന്റെ ഭാര്യയെയും മക്കളെയും സന്ദര്‍ശന വിസയില്‍ ഇവിടെ എത്തിയിട്ട് നാല് ദിവസമേ ആയിട്ടുള്ളു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.