രാഘവേട്ടന് ആദരാഞ്്ജലികള്‍… Date: December 14, 2012 in: ചരമം, വാര്‍ത്തകള്‍ Leave a comment 26 Views 25 വര്‍ഷം തുടര്‍ച്ചയായി കൊടകര ഭരിച്ച കൊടകരയുടെ ജന നായകന് ആദരാഞ്ജലികൾ.. ദീര്‍ഘകാലം കൊടകര പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.വി.രാഘവന്‍ (83) 2012 ഡിസംബർ 13 നു നമ്മെ വിട്ടുപിരിഞ്ഞു. രാഘവേട്ടന് നമ്മുടെ കൊടകരയുടെ ആദരാഞ്ജലികൾ…