Breaking News

വടക്കേകോടാലി  ഗുരുമന്ദിരത്തിന്റെ നാലാമത്  ഗുരു പ്രതിഷ്ഠാദിനം  ആഘോഷിച്ചു.

കോടാലി: വടക്കേകോടാലി  ഗുരുമന്ദിരത്തിന്റെ നാലാമത്  ഗുരു പ്രതിഷ്ഠാദിനം  ആഘോഷിച്ചു.  പിഎം. വേലായുധന്‍  ഉദ്ഘാടനം  ചെയ്തു. പി.പി.മണി അധ്യക്ഷത വഹിച്ചു.. ശിവഗിരിമഠത്തിലെ ധര്‍മവൃത് സ്വാമികള്‍ മുഖ്യ പ്രഭാഷണം  നടത്തി.

ഗുരുധര്‍മ പ്രചാരകന്‍ സികെ.കുട്ടിയെ  യോഗത്തില്‍ ആദരിച്ചു.ഫാ.ജോസഫ്  കരേക്കാട്ട്, ഉമ്മുകുല്‍സു  അസ്സീസ്,  ടി.എ.രാജന്‍ബാബു, മോഹനന്‍ മറ്റത്തില്‍,ടി.ആര്‍.ഔസേപ്പുട്ടി , എംവി.ചന്ദ്രന്‍,  ടി.കെ.സുകുമാരന്‍, എ.കെ.ജയരാജ്, കെ.ആര്‍.രാമകൃഷ്ണന്‍,മോഹനന്‍ വടക്കേടത്തു  എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!