Breaking News

തറക്കൽ താലപ്പൊലി ആവേശമായി.

Anandhapuramകൊടകര : പഞ്ചവാദ്യവും പാണ്ടിമേളവും കൊഴുപ്പേകിയ കാഴ്ചശ്ശിവേലിയും സമുദായങ്ങളുടെ അനുഷ്ടാനകലകളും ആനന്ദപുരം തറക്കൽ ഭദ്രകാളി ക്ഷേത്രത്തിലെ താലപ്പൊലിയുടെ ആവേശമായി. പുലർച്ചെമുതൽ വിശേഷാൽ പൂജകൾ, ഭഗവതിപ്പാട്ട്‌, പറയെടുപ്പ് എന്നിവ നടന്നു.  ഉച്ചകഴിഞ്ഞ് എഴാനകളോടെ കാഴ്ചശീവേലി, പഞ്ചവാദ്യത്തിനു ചോറ്റാനിക്കര സുഭാഷ്‌ നാരായണൻ മാരാരും പാണ്ടിമേളത്തിന്‌ പെരുവനം സതീശൻ മാരാരും പ്രമാണികത്വം വഹിച്ചു വൈകിട്ട് തായമ്പക, രാത്രി നാടകം, കേളി, കൊമ്പ്പറ്റ് , കുഴൽ പറ്റ് , പഞ്ചവാദ്യം, പാണ്ടിമേളം, പുലർച്ചെ വിവിദ സമുദായക്കാരുടെ പന്തൽ വരവ്, കൊൽക്കളി, കാളകളി, വിളക്ക്, എവർക്കളി അന്നിവഉണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!