Breaking News

കൊടകര ഗവ എല്‍ പി സ്‌കൂള്‍ പി ടി എ വാര്‍ഷിക പൊതുയോഗം നടത്തി

കൊടകര : ഗവ എല്‍ പി സ്‌കൂള്‍ പി ടി എ വാര്‍ഷിക പൊതുയോഗം നടത്തി.കെ എസ് സന്തോഷ് കുമാര്‍ അധ്യക്ഷനായി .പ്രധാനാധ്യാപകന്‍ പി എസ് സുരേന്ദ്രന്‍ ,ടി പി ത്രേസ്യ,ടി എസ് ശുഭ എന്നിവര്‍ സംസാരിച്ചു.എസ് എസ് എല്‍ സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ പൂര്‍വവിദ്യാര്‍ത്ഥികളായ സി എം അനാമിക,വി എം അശ്വതി,പി എസ് ശ്രെയ ,ആരതി എസ് നായര്‍ എന്നിവര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു .

ഭാരവാഹികളായി എം ആര്‍ രമേഷ് (പി ടി എ പ്രസിഡണ്ട് ) കെ എസ് സന്തോഷ് കുമാര്‍ (പി ടി എ വൈസ്പ്രസിഡണ്ട് ) സന്ധ്യഅനില്‍കുമാര്‍ (എം പി ടി പ്രസിഡണ്ട്) ബിജി രമേഷ് (എം പി ടി വൈസ് പ്രസിഡണ്ട്) എന്നിവരെ തെരഞ്ഞെടുത്തു

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!