Breaking News

ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കി.

കൊടകര : ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കി. തൃശ്ശൂര്‍ ഭാഗത്ത് നിന്നും വരുന്ന ബസ്സുകളുടെ ചാലക്കുടി റൂട്ടില്‍ നേരത്തെ ഉണ്ടായിരുന്ന സ്റ്റോപ്പ് 400 മീറ്ററോളം മാറ്റിയത് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതോടൊപ്പം ശാന്തി ആശുപത്രിക്ക് സമീപം ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് നിര്‍ത്താതുമൂലം ചാലക്കുടി സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ ഒരു കിലോമീറ്റര്‍ ദൂരമുണ്ട് തിരിച്ച് ശാന്തി ആശുപത്രിയില്‍ എത്താന്‍. ഫലത്തില്‍ ബസ്സിറങ്ങിയാല്‍ ഓട്ടോ വിളിച്ച് ശാന്തി ആശുപത്രിയിലേക്ക് പോകേണ്ട സ്ഥിതിയാണ്. ഇത് വളരെ കഷ്ടമാണ്. ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി നല്‍കിയിരിക്കുന്നത്.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!