Breaking News

കൊടകര ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ നിയമബോധവത്ക്കരണ സെമിനാര്‍ നടത്തി

കൊടകര : കൊടകര ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ മുകുന്ദപുരം താലൂക്ക് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി നിയമബോധവല്‍ക്കരണ സെമിനാര്‍ നടത്തി. സെമിനാര്‍ കൊടകര പോലീസ് സബ് ഇന്‍സ്പെക്ടര്‍ അബിദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജ്യോതി, ലീഗല്‍ വൊളണ്ടിയര്‍ സജീര്‍ ബാബു എന്നിവര്‍ സംസാരിച്ചു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!