കൊടകര ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ ഓണം പ്രീ മാര്‍ക്കറ്റിന് തുടക്കം കുറിച്ചു

Apple

Hits: 344

കൊടകര : കൊടകര ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ ഓണം പ്രീ മാര്‍ക്കറ്റിന് തുടക്കം കുറിച്ചു. ഫ്ളൈ ഓവര്‍ ജംഗ്ഷനില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീ ചെയര്‍ പേഴ്സണ്‍ ഏ.ആര്‍.രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എസ്.സുധ , സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ജോയി നെñിശ്ശേരി, ഇ എല്‍.പാപ്പച്ചന്‍, വിലാസിനി ശശി എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ ജെ എല്‍ ജി ഗ്രൂപ്പുകള്‍ കൃഷി ചെയ്ത ഉല്പങ്ങളാണ് ചന്തയില്‍ വില്പന നടത്തുത്.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.