Breaking News

കാറിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

കൊടകര: ഗാന്ധിനഗറില്‍ കാറിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. മരത്തോംപിള്ളി എടത്താടന്‍ കുഞ്ഞിക്കോരന്‍ മകന്‍ അയ്യപ്പന്‍ (47) ആണ് മരിച്ചത്. ചൊവ്വാഴ്ചരാത്രി 9 മണിയോടെയായിരുന്നു അപകടം. മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ മരിച്ചു. സംസ്‌കാരം നടത്തി. സഹോദരങ്ങള്‍: കല്യാണി, വത്സല,രാധ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!