വെള്ളിക്കുളങ്ങര: ചൊക്കന എസ്റ്റേറ്റിലെ റിട്ടയേഡ് സൂപ്പര്‍വൈസര്‍ വെള്ളിക്കുളങ്ങര പൈങ്കയില്‍ അപ്പുനായര്‍ 88 നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ് ഉച്ച്ക്ക് 2ന് കൊരട്ടി വൈദ്യുതി ശ്മശാനത്തില്‍. ഭാര്യ: പരേതയായ പങ്കജാക്ഷിയമ്മ. മക്കള്‍: രവി, ശാന്ത, ഗിരിജന്‍,മുരളി,സുമ, അജിത, മരുമക്കള്‍: അംബിക,വേലായുധന്‍ നായര്‍, ബിന്ദു, ബിന്ദു, ഗോപാലപിള്ള, രാമന്‍,