കോടാലി: കെ എസ് ടി എ ചാലക്കുടി സബ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കോടാലിയില്‍ നടത്തിയ വിദ്യാഭ്യാസ സദസ്സ് ജില്ലാ ട്രഷറര്‍ പി വി ഉണ്ണികൃഷ്ണന് ഉത്ഘാടനം .കോടാലി ഗവ എല്‍ പി സ്കൂള്‍ പ്രധാനാദ്ധ്യാപകന് ജോസ് മാത്യു ,പ്രവീണ്‍ എം കുമാര്‍ ,ഐ ആര് ബാലകൃഷ്ണന് ,ഇ എസ് റഹിം, വി കെ കാസിം ,പി വി വേലായുധന് എം എസ് ശിവകുമാര്‍ ,എസ് സൗമ്യ എന്നിവര്‍ സംസാരിച്ചു.