Breaking News

കോണ്‍ഗ്രസ് കൊടകര മണ്ഡലം കമ്മിറ്റി ഉപവാസം നടത്തി

കൊടകര: ഗാന്ധിജിയിലേക്ക് മടങ്ങു സന്ദേശവുമായി കോണ്‍ഗ്രസ് കൊടകര മണ്ഡലം കമ്മിറ്റി ഉപവാസദിനാചരണം നടത്തി. ഡിസിസി സെക്രട്ടറി ജെയിംസ് പോള്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.കെ. ഷൈന്‍ അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്സ് നേതാവ് ദിലിക് ദിവാകരന്‍, കോടന നാരായണന്‍കുട്ടി, തോമസ് കള്ളിയത്ത്, ജയന്‍ കടമ്പാട്ടുപറമ്പില്‍, ജസ്റ്റിന്‍ പൊന്‍മിനിശേരി, വി.എം. ആന്റു, രഞ്ജിത്ത് വി.ആര്‍, ജോസ് കോച്ചക്കാടന്‍, മിനിദാസന്‍, കവിത സുരേഷ്, ശശി വട്ടേക്കാട്, അരുണ്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ച.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!