Breaking News

പാചക വാതക വില വര്‍ദ്ദനവിനെതിരെ അടുപ്പുകൂട്ടി പാചകം ചെയ്ത് പ്രതിഷേധിച്ചു.

Apple

മറ്റത്തൂര്‍ : പാചക വാതക വില വര്‍ദ്ദനവിനെതിരെ മറ്റത്തൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടുപ്പുകൂട്ടി പാചകം ചെയ്ത് പ്രതിഷേധിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.എം.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലിന്റോ. പള്ളിപറമ്പന്‍ അദ്യക്ഷത വഹിച്ചു.

മറ്റത്തൂരിന്റപ്രതിപക്ഷ നേതാവ് എ.കെ.പുഷ്പാകരന്‍, നിയോജകമണ്ഡലം ന്യൂനപക്ഷ സെല്‍ ചെയര്‍മാന്‍ സോജന്‍ പടിഞ്ഞാറന്‍കാരന്‍, കല്ലൂപറമ്പില്‍, വി.എസ്.സജീര്‍ ബാബു, ജിജു.കീറ്റിക്കല്‍ എന്നിവര്‍ സംസാരിച്ചു. സിജില്‍ ചന്ദ്രന്‍, വി.എം.വിനു, ലിനോ.മൈക്കിള്‍, ജെയ്‌സന്‍. പീടിയേക്കല്‍, സുമീഷ് കോടാലി, വിഷ്ണു ചെമ്പുചിറ, ക്ലിറ്റോ മറ്റത്തൂര്‍, ലിന്‍സന്‍ മറ്റത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.