പുതുക്കാട് : കര്‍ഷക മോര്‍ച്ച നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനരക്ഷായാത്രയുടെ ഭാഗമായി കര്‍ഷക സായാഹ്നം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടരി എം.കെ. കൃഷ്ണകുമാര്‍ സായാഹ്നം ഉദ്ഘാടനം ചെയ്തു.
ബിജെപി കര്‍ഷക മോര്‍ച്ച നേതാക്കളായ വി.കെ. രാജന്‍, എ.ജി. രാജേഷ്, ചന്ദ്രന്‍ തൊട്ടിപറമ്പില്‍, സുബ്രന്‍ പൂത്തോടന്‍, രാജന്‍ ഉരുണ്ടോളി, യു.ബി. രതിരാക്ഷന്‍, സുബ്രഹ്മണ്യന്‍ എറവക്കാട്, റീസന്‍ ചെവിടന്‍, സുരേഷ് മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച പച്ചക്കറി വിത്ത് വിതരണവും നടത്തി.