ചെമ്പുച്ചിറ ഹയര്‍സെക്കന്ററിസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇ. പത്മനാഭന് ഹിന്ദിസേവി പുരസ്‌കാരവും ഗാന്ധിദര്‍ശന്‍ പുരസ്‌കാരവും

ചെമ്പുച്ചിറ : സംസ്ഥാനതലത്തില്‍ ഭാഷാ സമന്വയവേദി ഏര്‍പ്പെടുത്തിയ ഹിന്ദിസേവി പുരസ്‌കാരവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗാന്ധി ചെയര്‍ ഏര്‍പ്പെടുത്തിയ പ്രധമ ഗാന്ധിദര്‍ശന്‍ പുരസ്‌കാരവും നേടിയ ചെമ്പുച്ചിറ ഹയര്‍സെക്കന്ററിസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇ. പത്മനാഭന്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!