Breaking News

പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ വാവാറാട്ട് വ്യാഴാഴ്ച ആഘോഷിക്കും

Apple

Hits: 265

കൊടകര : പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ വാവാറാട്ട് വ്യാഴാഴ്ച ആഘോഷിക്കും. രാവിലെ നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി, ക്ഷേത്രക്കടവില്‍ ആറാട്ട് എന്നിവയുണ്ടാകും.

ചടങ്ങുകള്‍ക്ക് തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ നടുവത്ത് പത്മനാഭന്‍നമ്പൂതിരി, പുത്തുകാവ് മഠത്തില്‍ വെങ്കിടേശ്വരന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.