Breaking News

ആയൂര്‍വ്വേദ ക്യാമ്പ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Apple

Hits: 145

സൗജന്യ ആയൂര്‍വ്വേദ മെഡിക്കല്‍ ക്യാമ്പിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ നിര്‍വ്വഹിക്കുന്നു.

കൊടകര : സമന്വയ സാംസ്‌കാരിക സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ 2017 ഡിസംബര്‍ 10 ന് നടത്തുന്ന സൗജന്യ ആയൂര്‍വ്വേദ മെഡിക്കല്‍ ക്യാമ്പിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ നിര്‍വ്വഹിച്ചു.

പ്രസിഡന്റ് വി. വിഷ്ണുദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. നാരായണന്‍കുട്ടി, കെ. മുകുന്ദന്‍, കെ.സി. ജെയിംസ്, കൊടകര ഉണ്ണി, ഡോ. പത്മിനി പീതാംബരന്‍, ഷോജന്‍ ഡി വിതയത്തില്‍, വി.എസ്. വത്സകുമാര്‍, പി.പി. കുമാരന്‍, പി.എസ്. ദിലീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.