Breaking News

കൊടകര പഞ്ചായത്ത് ഉപഭോക്തൃസമിതി ദേശീയ ഉപഭോക്തൃദിനം ആഘോഷിച്ചു.

കൊടകര പഞ്ചായത്ത് ഉപഭോക്തൃസമിതി ദേശീയ ഉപഭോക്തൃദിനാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ ഉത്ഘാടനം ചെയ്യുന്നു

കൊടകര : കൊടകര പഞ്ചായത്ത് ഉപഭോക്തൃസമിതി ദേശീയ ഉപഭോക്തൃദിനം ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ ഉത്ഘാടനം ചെയ്തു. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് തെക്കന്‍ അദ്ധ്യക്ഷത വഹിച്ചു.

ജോസഫ് വര്‍ഗ്ഗീസ്, ഷൈബി ജോസ്, പുഷ്പാകരന്‍ തോട്ടുപുറം, പാലി ഉപ്പുംപറമ്പില്‍, അനിയന്‍ കൊടകര, ടി. ബി. ജോസ്, എം.കെ. ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!