അഗതിമന്ദിരത്തില്‍ അനാഥര്‍ക്കൊപ്പം ക്രിസ്തുമസ്സ് വിരുന്നു നടത്തി.

Apple

കനകമല കത്തോലിക്ക കോണ്‍ഗ്രസ്സ് സംഘടനയുടെ നേതൃത്വത്തില്‍ കനക മല ആകാശപാവ അഗതിമന്ദിരത്തിലെ അറുപതോളം അന്തേവസികള്‍ക്ക് ഉച്ചഭക്ഷണം നല്‍കി കൊണ്ട് ക്രിസ്തുമസ് വിരുന്നൊരുക്കി. കാത്തോലിക്ക കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഷോജന്‍ .ഡി. വിതയത്തില്‍ അദ്ധ്യക്ഷനായ യോഗത്തില്‍ അഗതിമന്ദരത്തിന്റെ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മരിയ വീയാനി സ്വാഗതം ആശംസിച്ചു .

കനകമല തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ.ആന്റ.ജി ആലപ്പാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി കൊണ്ട് ഭക്ഷണ വെഞ്ചിരിപ്പ് ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.. ഷിബു ആട്ടോക്കാരന്‍, ബിജു ചുള്ളി, ജോസ് കറുകുറ്റി, ഷീന തോമാസ് എന്നിവര്‍ ആശംസകള്‍ പറഞ്ഞു. ആകാശപറവ അഗതിമന്ദിരങ്ങളുടെ സ്ഥാപകന്‍ ഫാ.ജോര്‍ജ്ജ് കുറ്റിക്കലിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തി.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery
Cloud mining why somebody would do this job because Онлайн займы щербинка часы работы цены